കോട്ടയം:കോട്ടയം ജില്ലയിലെ 2 മരണം കൂടി കോവിഡ് മൂലമെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു.കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത് ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 48 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Another two deaths in Kottayam district was confirmed today due to Covid.
