കോട്ടയം: കോട്ടയത്ത് എംസി റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ്സ് ഇടിച്ചു അപകടം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തിൽ ബസ്സ് കണ്ടക്ടർ ഉൾപ്പടെ 9 പേർക്ക് പരിക്കേറ്റു.