കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷികപൊതുയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.