പൈക: പാലാ പൈകയിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ചു 2 പേർക്ക് പരിക്ക്. പൂവരണി സ്വദേശി ബിജോയ് ജോസഫ് (49) അതിഥി തൊഴിലാളിയായ ബംഗാൾ സ്വദേശി ലാൽ മുഹമ്മദ് (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.