കോട്ടയം: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന നിർമലം–പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന് കോട്ടയം ജില്ലയിൽ തുടക്കം.