പാലാ: വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്. പൂവത്തിളപ്പിൽ വച്ച് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാർ ഇടിച്ച് വീണു പാലാ സ്വദേശി ഫ്രാൻസിസിന്(66 ) പരുക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയൊണ് അപകടം.