പാലായിൽ കാറിൻ്റെ ഡോർ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർക്ക് പരിക്ക്.


പാലാ: പാലായിൽ കാറിൻ്റെ ഡോർ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർക്ക് പരിക്ക്. പൂവരണി സ്വദേശികളായ അനീഷ് (44), സോമശേഖരൻ (72) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 

 ഇന്ന് രാത്രി 7:30 യോടെ വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ 2 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post