പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. പൈകയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്‌കയ്ക്ക് പരിക്കേറ്റു. അപകടത്തിൽ പൈക സ്വദേശിനി തങ്കം(67) ന് ആണ് പരുക്കേറ്റത്.