കോട്ടയം പനച്ചിക്കാട് സ്വദേശിയായ വയോധികനെ കാൺമാനില്ലെന്നു പരാതി.


കോട്ടയം: കോട്ടയം പനച്ചിക്കാട് സ്വദേശിയായ വയോധികനെ കാൺമാനില്ലെന്നു പരാതി. കുഴിമറ്റം അറുപറയിൽ ജേക്കബ് പത്രോസിനെ (തങ്കച്ചൻ-76) യാണ് കാണാതായത്. കഴിഞ്ഞ ജൂലൈ 7 മുതൽ ആണ് കാണാതായത്. വെള്ള നിറത്തിലുള്ള ഇന്നർ ബനിയനും മുഷിഞ്ഞ കൈലിയുമാണ് കാണാതാകുമ്പോൾ ഇട്ടിരുന്ന വേഷം. ബന്ധുക്കൾ ചിങ്ങവനം പോലീസിൽ പരാതി നല്കിട്ടുണ്ട്

കണ്ടുകിട്ടുന്നവർ എത്രയും വേഗം താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

8943055524

9400826141