പാമ്പാടി: പാമ്പാടിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു 3 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം. പാമ്പാടി സ്വദേശികളായ തോമസ് (66), കുഞ്ഞുമണി(73), മോളി(66) എന്നിവർക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്.