കോട്ടയം: പ്ലസ് ടു വിദ്യാർഥികൾക്കായി ഒരുക്കിയ 10 കോടിയുടെ NCPT സ്കോളർഷിപ്പ് എക്‌സാമിന്റെ വിജയികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സൈലം.
ഉയർന്ന വരുമാനവും ആഗോള അംഗീകാരവുമുള്ള കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ ഇനി 100 ശതമാനം സ്കോളർഷിപ്പിൽ സൈലത്തിൽ പഠിക്കാം. നവംബർ 2 ന് കോട്ടയം ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി NCPT സ്കോളർഷിപ്പ് എക്സാം നടന്നു. വിജയിക്കുന്നവർക്ക് ഇനി ഫ്രീയായി സൈലത്തിൽ പഠിക്കാം. സൈലം പ്ലസ് ടു കോമേഴ്‌സ് യൂട്യൂബ് ചാനലിലൂടെ നവംബർ 17ന് വൈകിട്ട് 7 മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്.
https://www.youtube.com/@XylemCommercePlusTwo

