പാലാ: തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാലാ സ്വദേശിനി. ബിജു പുളിക്കകണ്ടത്തിന്റെയും സിബിളിന്റെയും മകൾ ചേതനയാണ് ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട് നിയമസഭാ സ്പീക്കറിൽ നിന്നും ഗോൾഡ് മെഡലും ആരോഗ്യ വകുപ്പ് മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റും ചേതന ഏറ്റുവാങ്ങി.
തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാലാ സ്വദേശിനി.