ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.


ഭരണങ്ങാനം: ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.

 

 പാലാ ഭരണങ്ങാനം തകടിയേൽ സോണിയുടെയും ബീനയുടെയും മകൾ ഏർലിൻ സോണി(21) മരിച്ചത്. ഓസ്ട്രേലിയയിലെ പെർത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.  സഹോദരങ്ങൾ:  ഏവലിൻ സോണി,എഡ്‌ലിൻ സോണി.