കോട്ടയം: കോട്ടയം ജില്ലയിൽ മാലിന്യസംസ്‌കരണത്തിൽ പിന്നിലുള്ളത് 14 തദ്ദേശസ്ഥാപനങ്ങൾ.
കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളും 3 മുനിസിപ്പാലിറ്റികളുമാണ് മാലിന്യസംസ്‌കരണത്തിൽ പിന്നിലുള്ളത്. കിടങ്ങൂർ, ചെമ്പ്, ടി.വി.പുരം, ഏറ്റുമാനൂർ, തലയാഴം, തീക്കോയി, തൃക്കൊടിത്താനം, പാമ്പാടി, പായിപ്പാട്, പാറത്തോട്, മറവൻതുരുത്ത് പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളുമാണ് മാലിന്യ സംസ്‌കരണത്തിൽ പിന്നിലുള്ളത്.