ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.

ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.

 

 വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽ കുമാർ(49) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.