സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ മഴ ശക്തം.


കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ രാവിലെ മുതൽ അതിശക്തമായ മഴയാണ്. നിലവിൽ കോട്ടയം ജില്ലയിൽ മഴ ശക്തമാണെങ്കിലും അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.