ഈരാറ്റുപേട്ടയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണ്മാനില്ല.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണ്മാനില്ല. ഈരാറ്റുപേട്ട കുറ്റിപാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയായ സജിന നിഷാദ് (15)നെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സ്കൂൾ ഗേറ്റ് വരെ എത്തിയതായി റിപ്പോർട്ട്‌ ഉണ്ട്. പിന്നീട് കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ഫോൺ: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ- 04822 272228, CI ഫോൺ നമ്പർ 9497987084,