പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണം അതിവേഗം, കുടുംബയോഗങ്ങളിലും കൺവെൻഷനുകളിലും വീടുകൾ കയറിയും ചാണ്ടി ഉമ്മൻ.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം അതിവേഗം. കുടുംബയോഗങ്ങളിലും കൺവെൻഷനുകളിലും പങ്കെടുത്ത വോട്ട് ഉറപ്പിക്കുകയാണ് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ട് തേടി പ്രവർത്തകരും ചാണ്ടി ഉമ്മനൊപ്പമുണ്ട്.