ഗുണനിലവാരമില്ല, സംസ്ഥാനത്ത് പാരസെറ്റമോൾ ഉൾപ്പടെ നിരവധി മരുന്നുകൾ നിരോധിച്ചു.


തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

 

 ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

Paracetamol Tablets IP 500mg: Geno Pharmaceuticals Pvt Ltd. Karaswada,Mapusa ,Goa 403526, At KIADB, Honaga,Belagavi-591113, PP132034, February 2026, Paracetamol Tablets IP 500mg: Geno Pharmaceuticals Pvt Ltd. Karaswada, Mapusa, Goa 403526, At KIADB, Honaga, Belagavi-591113, PP132075, June 2026, Metoprolol Succinate Prolonged Release Tablets IP 50 mg: Unicure India Ltd. Plot no: 46 (B)/ 49(B) Vill.Raipur ,Bhagwanpur, Roorkee, Distt.Haridwar, Uttarakhand, MR1TC034, September 2024, Betahistine Tablets IP(16 mg): Centurion Remedies Pvt. Ltd, G/5 & G/6, Industrial Estate, Gorwa,Vadodara-390016, TB-410005, February 2024, Aspirin Gastro –resistant Tablets IP 150 mg:  Unicure India Ltd. Plot no: 46 (B)/ 49(B) Vill.Raipur ,Bhagwanpur, Roorkee, DisttHaridwar, Uttarakhand, AS2TC008, June 2024, Ciprofloxacin Tablets IP 500mg: Omega Pharma, Khasra No.482, Village Saliyar, Roorkee-247667 Dist. Haridwar, Uttarakhand, GT1598, November 2025, Paracetamol Tablets IP 500mg: Geno Pharmaceuticals Pvt Ltd. Karaswada ,Mapusa ,Goa 403526, At KIADB, Honaga,Belagavi-591113, PP132026, February 2026, Paracetamol Tablets IP 500mg: Geno Pharmaceuticals Pvt Ltd. Karaswada ,Mapusa ,Goa 403526, At KIADB, Honaga, Belagavi-591113, PP132053, May 2026, Paracetamol Tablets IP 500mg:  Geno Pharmaceuticals Pvt Ltd. Karaswada ,Mapusa, Goa 403526, At KIADB, Honaga,Belagavi-591113, PP132029, February 2026, Promethazine Injection IP 25mg: Safe Parenterals Pvt. Ltd Gollappadu- 522408. Palnadu  Dist. Andrapradesh, India, PEBAA01, July 2024, Pancoat-40 (Pantoprazole Gastro Resistant Tablets IP): Shri Sai Balaji Pharmatech Pvt.Ltd.,20,Ext HPSIDC, Ind.Area,a,Baddi (HP)-173205, SST220301, July 2024, Pantoprazole Tablets IP 40 mg (PANDA-40 Tablets): Medistark Biotech Pvt.Ltd R/S No.68/4, 68/10 ,Sri Srinivasapuram ,Agasampattu ,Vanur TK, Tamilnadu- 605111, MP-220494, August 2024, Calibo-D3 Tablets (Calcium Carbonate & Vitamin D3 Tablets): Medwor Pharma, 140, EPIP, Phase-II, Thane, Baddi -173205, MWT22481, August 2024.