നവംബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. Posted at 11/30/2022 10:28:00 PM Latest, നവംബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. തിരുവനന്തപുരം: നവംബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.ഡിസംബർ മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതാണ് എന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. NextNewer Post PreviousOlder Post Latest