കോട്ടയം: കോട്ടയം ജില്ലയിൽ കൺസ്യൂമർ ഫെഡ് മൊബൈൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ഉത്ഘാടനം ചെയ്തു.

കൺസ്യൂമർ ഫെഡ് കോട്ടയം ജില്ലയിലെ മൊബൈൽ സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ഉത്ഘാടനം തിരുനക്കര ഗാന്ധി സ്വക് യറിനു സമീപം കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.
കോട്ടയം ഡയറ്കടർ ആർ . പ്രമോദ് ചന്ദ്രൻ, റീജിയണൽ മാനേജർ അനിൽ പി. സഖറിയാ എന്നിവർ പങ്കെടുത്തു.

