ശബരിമല: മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട ഏപ്രിൽ 10 നു തുറക്കും. ഉത്സവ ദിവസങ്ങളോടനുബന്ധിച്ചു ഭക്തർക്ക് പ്രവേശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് നാളെ വൈകിട്ട് 5 മണി മുതൽ ആരംഭിക്കും.
ഏപ്രിൽ 15ന് ആണ് വിഷുക്കണി ദർശനം. മേടമാസ-വിഷു പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് നട അടയ്ക്കും.