കോട്ടയം ജില്ലയില്‍ 2786 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം: ജില്ലയില്‍ 2786 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2780 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ 155 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി.  4400 പേര്‍ രോഗമുക്തരായി. 5514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

 

രോഗം ബാധിച്ചവരില്‍ 1172  പുരുഷന്‍മാരും 1338 സ്ത്രീകളും 276 കുട്ടികളും  ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 520 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍  27782 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 424173 പേര്‍ കോവിഡ് ബാധിതരായി.  390004 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31630 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം 770

ചങ്ങനാശേരി - 177

ഏറ്റുമാനൂർ -98

അതിരമ്പുഴ - 92

ആർപ്പൂക്കര 76

 

കിടങ്ങൂർ 71

പുതുപ്പള്ളി - 60

കാഞ്ഞിരപ്പള്ളി - 54

കറുകച്ചാൽ - 49

പാറത്തോട്, പാലാ- 47

വാകത്താനം - 46

അയ്മനം 45

മുണ്ടക്കയം, അയർക്കുന്നം, ചിറക്കടവ്- 42

വിജയപുരം, നെടുംകുന്നം, മാടപ്പള്ളി - 41

കടുത്തുരുത്തി - 34

വെള്ളാവൂർ - 33

കുറിച്ചി - 32

പനച്ചിക്കാട്-31

മണർകാട്-30

മണിമല, വൈക്കം-29

വാഴൂർ-26

കുറവിലങ്ങാട്,പാമ്പാടി - 25

തൃക്കൊടിത്താനം, രാമപുരം, വാഴപ്പള്ളി- 22

ഭരണങ്ങാനം -21

മാഞ്ഞൂർ, എലിക്കുളം, തലയോലപ്പറമ്പ്, കടപ്ലാമറ്റം - 20

നീണ്ടൂർ-19

കുമരകം, കങ്ങഴ, കരൂർ, ഞീഴൂർ-18

കാണക്കാരി, മീനച്ചിൽ - 17

കല്ലറ, മരങ്ങാട്ടുപിള്ളി - 16

എരുമേലി,മുത്തോലി, വെള്ളൂർ - 15

ഈരാറ്റുപേട്ട, തിരുവാർപ്പ്, പള്ളിക്കത്തോട് - 14

അകലക്കുന്നം, കൂരോപ്പട - 13

മുളക്കുളം-12

ഉഴവൂർ, മേലുകാവ്, കൊഴുവനാൽ, കൂട്ടിക്കൽ, തിടനാട്, മീനടം 11

പൂഞ്ഞാർ - 9

മൂന്നിലവ്, പായിപ്പാട്, കോരുത്തോട്, കടനാട് - 8

ചെമ്പ്, മറവന്തുരുത്ത് 7

ടി.വി പുരം, വെളിയന്നൂർ, ഉദയനാപുരം- 6

തലപ്പലം, തലയാഴം - 5

തലനാട്, തീക്കോയി 4

വെച്ചൂർ - 3

പൂഞ്ഞാർ തെക്കേക്കര 2