കോട്ടയം: കോട്ടയത്ത് എം സി റോഡിൽ കെ എസ് ആർ ടി സി ബസ്സ് മറിഞ്ഞു 16 പേർക്ക് പരിക്ക്. എം സി റോഡിൽ അടിച്ചിറയിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 02:15 നായിരുന്നു അപകടം. കൊട്ടാരക്കര- മാട്ടുപ്പെട്ടി സൂപ്പർ ഫാസ്റ്റാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്ത് എം സി റോഡിൽ കെ എസ് ആർ ടി സി ബസ്സ് മറിഞ്ഞു 16 പേർക്ക് പരിക്ക്.