കോട്ടയം ജില്ലയിൽ ഇന്ന് 86 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ.

കോട്ടയം: ഇന്ന് കോട്ടയം ജില്ലയിൽ 86  കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.  ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 65 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും.

തിങ്കളാഴ്ച 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക്  വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ ചുവടെ:

  1. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 

2. അയ്‌മനം  പ്രാഥമിക ആരോഗ്യ കേന്ദ്രം

3. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 

4. ഇടയിരിക്കപ്പുഴ സാമൂഹിക  ആരോഗ്യ കേന്ദ്രം

5. എരുമേലി സാമൂഹിക   ആരോഗ്യ കേന്ദ്രം

6. ഏറ്റുമാനൂർ സാമൂഹിക  ആരോഗ്യ കേന്ദ്രം

7. ജി വി ആർ പൂഞ്ഞാർ  പ്രാഥമിക ആരോഗ്യ കേന്ദ്രം

8. കടനാട്  പ്രാഥമിക ആരോഗ്യ കേന്ദ്രം

9.  കടപ്ലാമറ്റം  പ്രാഥമിക ആരോഗ്യ കേന്ദ്രം

10. കോട്ടയം ജനറൽ ആശുപത്രി 

11. കൊഴുവനാൽ  പ്രാഥമിക ആരോഗ്യ കേന്ദ്രം

12. മറവന്തുരുത്ത്  പ്രാഥമിക ആരോഗ്യ കേന്ദ്രം

13. മുത്തോലി  പ്രാഥമിക ആരോഗ്യ കേന്ദ്രം

14. പാമ്പാടി താലൂക് ആശുപത്രി 

15. പൂഞ്ഞാർ  പ്രാഥമിക ആരോഗ്യ കേന്ദ്രം

16. രാമപുരം സാമൂഹിക  പ്രാഥമിക ആരോഗ്യ കേന്ദ്രം

17. മുട്ടമ്പലം സെന്റ് ലാസറസ്സ് ചർച്ച് 

18. തീക്കോയി പഞ്ചായത് ഓഡിറ്റോറിയം 

19. തലപ്പലം  പ്രാഥമിക ആരോഗ്യ കേന്ദ്രം

20. തിരുവാർപ്പ്  പ്രാഥമിക ആരോഗ്യ കേന്ദ്രം

21. വാഴൂർ  പ്രാഥമിക ആരോഗ്യ കേന്ദ്രം

തിങ്കളാഴ്ച ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ ചുവടെ: 

1. പാലാ ജനറൽ ആശുപത്രി

2. വൈക്കം താലൂക്ക്  ആശുപത്രി 

3. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 

4. കോട്ടയം മെഡിക്കൽ കോളേജ് 

5. മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച്  

6. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

7. അറുനൂറ്റിമംഗലം  സാമൂഹിക ആരോഗ്യ കേന്ദ്രം

8. അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം

9. ബ്രഹ്മമംഗലം കുടുംബ  ആരോഗ്യ കേന്ദ്രം

10. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 

11. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം

12. ഈരാറ്റുപേട്ട സാമൂഹിക ആരോഗ്യ കേന്ദ്രം

13. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം

14.  ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം 

15. കൂടല്ലൂർ സാമൂഹിക  ആരോഗ്യ കേന്ദ്രം

16. പനച്ചിക്കാട് കുടുംബ  ആരോഗ്യ കേന്ദ്രം

17. പൈക സാമൂഹ്യ ആരോഗ്യ കേന്ദ്രം 

18.  സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

19. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം

20. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രി 

21. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം

22. കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം

23. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം

24. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം

25. കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം

26. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

27. കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം

28. കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം

29. കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം

30. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

31. കുറുപ്പുംതറ  പ്രാഥമിക ആരോഗ്യ കേന്ദ്രം

32. മാടപ്പള്ളികുടുംബ ആരോഗ്യ കേന്ദ്രം

33. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

34. മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം

35. മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം

36. മീനച്ചിൽകുടുംബ ആരോഗ്യ കേന്ദ്രം

37. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം

38. പൊൻകുന്നം എം ജി ടൗൺ ഹാൾ 

39. മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം

40. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം

41. മുണ്ടൻകുന്നു കുടുംബ ആരോഗ്യ കേന്ദ്രം 

42. മേലുകാവുമറ്റം എച് ആർ ഡി ടി സെന്റര് 

43. നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം

44. നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം

45. നിലക്കൽ ചർച്ച് ഹാൾ 

46. ഒണംതുരുത്തു പ്രാഥമിക ആരോഗ്യ കേന്ദ്രം

47. പായിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

48. തിടനാട് പഞ്ചായത് ഓഡിറ്റോറിയം 

49. പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം

50. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

51. പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

52. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം

53. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

54. തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം

55. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം

56. തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

57. ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

58. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

59. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

60. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം

61. വാഴൂർകുടുംബ ആരോഗ്യ കേന്ദ്രം

62. വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം

63. വെള്ളാവൂർ  പ്രാഥമിക ആരോഗ്യ കേന്ദ്രം

64. വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 

65. വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം