ജോസ് കെ മാണി എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. Posted at 1/17/2022 12:35:00 PM Nattuvaartha, ജോസ് കെ മാണി എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലാ: ജോസ് കെ മാണി എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി എം പി അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. NextNewer Post PreviousOlder Post Nattuvaartha