മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


മണിമല: മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

 

 മണിമലയാറ്റിൽ മാരൂർകടവ് ചെക്ക്ഡാമിനോട് ചേർന്ന് ആണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.