കോട്ടയം ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 573 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 101 പേർ രോഗമുക്തരായി. 5358 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.


രോഗം ബാധിച്ചവരിൽ 239 പുരുഷൻമാരും 266 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവിൽ 4656 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 321012 പേർ കോവിഡ് ബാധിതരായി. 314184 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24658 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-61


മുണ്ടക്കയം-24


കൂരോപ്പട-22


കടപ്ലാമറ്റം, എലിക്കുളം-21


ചങ്ങനാശേരി-17


മാടപ്പള്ളി-16


കാഞ്ഞിരപ്പള്ളി-15


തലയോലപ്പറമ്പ്, വൈക്കം, മറവന്തുരുത്ത്-14


അയ്മനം-12


കുറിച്ചി, ആർപ്പൂക്കര, വാഴൂർ, ഭരണങ്ങാനം, ചിറക്കടവ്-11


തൃക്കൊടിത്താനം, പാറത്തോട്, കടുത്തുരുത്തി, പാലാ-10


അതിരമ്പുഴ, കടനാട്, മേലുകാവ്, പൂഞ്ഞാർ, കറുകച്ചാൽ, വാഴപ്പള്ളി, കുറവിലങ്ങാട്, പാമ്പാടി, പനച്ചിക്കാട്, മുത്തോലി-8


വെള്ളാവൂർ, തിടനാട്, കരൂർ-7 


മാഞ്ഞൂർ, എരുമേലി, തലയാഴം, അയർക്കുന്നം, കങ്ങഴ-6

 

ഉദയനാപുരം, തിരുവാർപ്പ്, കുമരകം, ഏറ്റുമാനൂർ, മീനടം, കിടങ്ങൂർ, കാണക്കാരി, വെളിയന്നൂർ, വെള്ളൂർ-5


മണർകാട്, പുതുപ്പള്ളി, നെടുംകുന്നം, കോരുത്തോട്, പായിപ്പാട്, പള്ളിക്കത്തോട്-4

 

വെച്ചൂർ, മീനച്ചിൽ, അകലക്കുന്നം, കൊഴുവനാൽ, രാമപുരം-3

 

ചെമ്പ്, മരങ്ങാട്ടുപിള്ളി, മൂന്നിലവ്, ഉഴവൂർ, വിജയപുരം-2

 

ഞീഴൂർ, ഈരാറ്റുപേട്ട, മണിമല, തലപ്പലം, നീണ്ടൂർ-1