ചിങ്ങവനം: ചിങ്ങവനം പുത്തൻ പാലത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ബൈക്ക് ഇടിച്ചു മരിച്ചു. പള്ളം കുന്നുംപുറം വീട്ടിൽ രവി(76) ആണ് മരിച്ചത്.
കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ബൈക്ക് ഇടിച്ചു മരിച്ചു.