കോവിഡ് കാലത്ത് മലയോര മേഖലയ്ക്ക് കരുതലായി അസീസി ആശുപത്രി.


എരുമേലി: കോവിഡ് കാലത്ത് മലയോര മേഖലയ്ക്ക് കരുതലായി അസീസി ആശുപത്രി. 60 വയസ്സിനു മുകളിലുള്ളവർക്ക് സീനിയർ സിറ്റിസൺ കാർഡ് നൽകുകയും കാർഡുള്ള രോഗബാധിതർക്ക് രജിസ്‌ട്രേഷൻ ഫീസും കൺസൾട്ടേഷൻ ഫീസും 50 ഇളവും ലഭ്യമാകും.

 

 കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗബാധിതർക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് ഭാഗമായി ആശുപത്രിയിലേക്ക് കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഓക്സിജൻ കോണ്സന്ട്രേറ്റർ കൈമാറി.

കോവിടാനൻന്തര രോഗങ്ങൾക്കായുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കും ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രോഗബാധിതർക്ക് ലാബ് പരിശോധനകളിൽ 40 ശതമാനം ഇളവും ലഭ്യമാകും.