കോട്ടയം ജില്ലയിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് നാളെ വാക്‌സിന്‍ വിതരണം ചെയ്യും, ബുക്കിംഗ് ഇന്ന് വൈകുന്നേരം 7 മണി മുതല്‍.


കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ(ജൂലൈ 30 വെള്ളി) കോവിഷീല്‍ഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു(ജൂലൈ 29 വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.