കോട്ടയം ജില്ലയിൽ നാളെയും കോവിഡ് വാക്സിൻ വിതരണം ഇല്ല.


കോട്ടയം: കോട്ടയം ജില്ലയിൽ നാളെയും(ജൂൺ 11) കോവിഡ് വാക്സിൻ വിതരണം ഇല്ല. ഇന്നും ജില്ലയിൽ പ്രതിരോധ വാക്സിൻ വിതരണം നിർത്തി വെച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ജില്ലയിൽ കോവിഡ് വാക്സിനേഷൻ നിർത്തി വെയ്ക്കുന്നത്.