പോലീസ് ഇ-പാസ്സ് സംവിധാനം പ്രവർത്തനക്ഷമമായി.


തിരുവനന്തപുരം: അവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനായുള്ള പോലീസ് ഇ-പാസ്സ് ലഭിക്കുന്നതിനുള്ള സംവിധാനം പ്രവർത്തനക്ഷമമായി. https://pass.bsafe.kerala.gov.in/ ലിങ്കിലൂടെ പേരും വിലാസവും യാത്ര ചെയ്യേണ്ട സ്ഥലം ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി പാസ്സിന് അപേക്ഷിക്കാവുന്നതാണ്.  യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ്  ഡൗൺലോഡ് ചെയ്യാം.