കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 40 തദ്ദേശ സ്ഥാപന മേഖലകളിൽ പൂർണ്ണമായും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു.
അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപന മേഖലകള്‍:
ഏറ്റുമാനൂർ
ചങ്ങനാശേരി
കോട്ടയം
ഈരാറ്റുപേട്ട
പനച്ചിക്കാട്
പാമ്പാടി
മുണ്ടക്കയം
പുതുപ്പള്ളി
മണർകാട്
പൂഞ്ഞാർ തെക്കേക്കര
മറവന്തുരുത്ത്
കൂരോപ്പട
ഉദയനാപുരം
ആർപ്പൂക്കര
മാടപ്പള്ളി
മാഞ്ഞൂർ
പള്ളിക്കത്തോട്
തിരുവാർപ്പ്
രാമപുരം
അതിരമ്പുഴ
എലിക്കുളം
വെച്ചൂർ
നീണ്ടൂർ
കാണക്കാരി
എരുമേലി
കറുകച്ചാൽ
വിജയപുരം
ഞീഴൂർ
കല്ലറ
കുമരകം
ഉഴവൂർ
കിടങ്ങൂർ
അകലക്കുന്നം
തൃക്കൊടിത്താനം
വാഴപ്പള്ളി
വാകത്താനം
തലയാഴം
ചെമ്പ്
കടുത്തുരുത്തി
പായിപ്പാട്
