കോട്ടയം: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ വെച്ച് ആണ് ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതൊക്കെയെന്ന് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം മുഖേന നിര്‍ണയിച്ചത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി;ജില്ലാ കളക്ടർ.