നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ പത്രിക നൽകിയത് 83 പേർ.



കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം  ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്.  ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് അഞ്ച് പേര്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാളെ നടക്കും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്.

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരു വിവരം:

ഏറ്റുമാനൂര്‍(10)

ജിജിത്ത് -ബി.എസ്.പി

വി.എന്‍ വാസവന്‍-സി.പി.ഐ(എം)

ഇ.എസ്. ബിജു-സി.പി.ഐ(എം)

എ. ജി അജയകുമാര്‍-എസ്.യു.സി.ഐ

ഹരികുമാര്‍- ബി.ജെ.പി

രാജ്‌മോഹന്‍- സ്വതന്ത്രന്‍

ശ്രീനിവാസന്‍ - ബി.ഡി.ജെ.എസ്

പ്രിന്‍സ് ലൂക്കോസ് - കേരള കോണ്‍ഗ്രസ്

ലതികാ സുഭാഷ്- സ്വതന്ത്ര

ചാര്‍ളി തോമസ്- ഐ.സി.എസ്.പി

കടുത്തുരുത്തി(9)

വിനോദ് കെ. ജോസ്-സ്വതന്ത്രന്‍

ലിജിന്‍ ലാല്‍ ജി-ബി.ജെ.പി

സ്റ്റീഫന്‍ ജോര്‍ജ്-കേരള കോണ്‍ഗ്രസ്(എം)

ജെയ്മോന്‍ തങ്കച്ചന്‍-സമാജ് വാദി ജന്‍ പരിഷത്ത്

അഞ്ജു മാത്യു-ബി.എസ്.ബി

മാത്യു മാണി- കേരള കോണ്‍ഗ്രസ്(എം)

മോന്‍സ് ജോസഫ് - സ്വതന്ത്രന്‍

വിനോദ്- സ്വതന്ത്രന്‍

മോന്‍സ് മാത്യു- സ്വതന്ത്രന്‍

കോട്ടയം(8)

പ്രഭാകരന്‍-സി.പി.ഐ(എം)

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

മിനര്‍വ മോഹന്‍-ബി.ജെ.പി

അരുണ്‍ എം.ടി-അഖില ഭാരതീയ ഹിന്ദു മഹാസഭ

കെ. അനില്‍കുമാര്‍-സി.പി.ഐ(എം)

റമീസ് ഷഹസാദ്(എസ്.യു.സി.ഐ)

ശ്രീകുമാര്‍-ബഹുജന്‍ സമാജ് പാര്‍ട്ടി

വിനോദ് എബ്രാഹാം- സ്വതന്ത്രന്‍

പാലാ(13)

ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍

ബേബി ഉഴത്തുവാല്‍-കേരള കോണ്‍ഗ്രസ്(എം)

പ്രമീള ദേവി ജെ. -ബി.ജെ.പി

സന്തോഷ് ജോസഫ്-സ്വതന്ത്രന്‍

മാണി സി. കാപ്പന്‍-സ്വതന്ത്രന്‍

ജോസ് കെ. മാണി-കേരള കോണ്‍ഗ്രസ്(എം)

സുനില്‍കുമാര്‍- സ്വതന്ത്രന്‍

തോമസ് ജെ നിധീരി- സ്വതന്ത്രന്‍

ജോയി തോമസ്- ബി.എസ്.പി

സി.വി ജോണ്‍- സ്വതന്ത്രന്‍

ശ്രീജിത്ത് വി.എസ് - സ്വതന്ത്രന്‍

രഞ്ജിത്ത് ജി- ബി ജെ.പി

മാണി സി.കെ - സ്വതന്ത്രന്‍

പൂഞ്ഞാര്‍(12)

അബ്ദു സമദ്-കേരള ജനതാ പാര്‍ട്ടി

ആന്‍സി-ബി.എസ്.പി

ടോമി കല്ലാനി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

പി.സി. ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍)

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കേരള കോണ്‍ഗ്രസ്(എം)

ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍

നോബിള്‍ മാത്യു- ബി.ജെ.പി

ജോസഫ്- കേരള കോണ്‍ഗ്രസ്(എം)

ജോര്‍ജ്ജ് എം.വി - സ്വതന്ത്രന്‍

സെന്‍- ബി.ഡി.ജെ.എസ്

ടോമി- സ്വതന്ത്രന്‍

ഷോണ്‍ ജോര്‍ജ്ജ് - കേരള ജനപക്ഷം( സെക്കുലാര്‍)

ചങ്ങനാശേരി(10)

നിസാമുദ്ദീന്‍ എം.കെ-എസ്.ഡി.പി.ഐ

ജി. രാമന്‍നായര്‍-ബി.ജെ.പി

ജോബ് മൈക്കിള്‍-കേരള കോണ്‍ഗ്രസ്(എം)

രജിത-എസ്.യു.സി.ഐ

ബേബിച്ചന്‍ മുക്കാടന്‍-സ്വതന്ത്രന്‍

ടിജോമോന്‍ മാത്യു-സ്വതന്ത്രന്‍

ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍

ലാലി വി.ജെ- കേരള കോണ്‍ഗ്രസ്

അമൃത് ദേവ് ടി- ബി.എസ്.പി

മാത്തുകുട്ടി- കേരള കോണ്‍ഗ്രസ്

കാഞ്ഞിരപ്പള്ളി(5)

അല്‍ഫോന്‍സ് കണ്ണന്താനം-ബി.ജെ.പി

ജോസഫ് വാഴയ്ക്കന്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ആഷിഖ് എം.എം-ബി.എസ്.പി

എന്‍. ജയരാജ്-കേരള കോണ്‍ഗ്രസ്(എം)

മായാമോള്‍ കെ.പി-എസ്.യു.സി.ഐ

വൈക്കം(8)

കുട്ടന്‍ കെ. പി-സ്വതന്ത്രന്‍

അഖില്‍ജിത്ത്-ബി.എസ്.പി

ആശ സി.കെ-സി.പി.ഐ

സാബു -എസ്.യു.സി.ഐ

സോന പി.ആര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

അജിത - ബി.ഡി.ജെ.എസ്

പ്രദീപ് പി- സി.പി.ഐ

ബിന്ദു- സ്വതന്ത്ര

പുതുപ്പള്ളി(8)

ജോര്‍ജ് ജോസഫ്-സ്വതന്ത്രന്‍

ബിനു-സി.പി.ഐ(എം)

ഹരി എന്‍.- ബി.ജെ.പി

ശ്രീകാന്ത്-ബി.ജെ.പി

ജെയ്ക് സി. തോമസ്-സി.പി.ഐ(എം)

അഭിലാഷ് പി.പി-ബി.എസ്.പി

ചെറിയാന്‍ -സ്വതന്ത്രന്‍

ഉമ്മന്‍ ചാണ്ടി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്