കോട്ടയം: ഇന്ധന വിലവർദ്ധനവിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നാളെ.
കോട്ടയം ജില്ലയിലെ 83 കേന്ദ്രങ്ങളിൽ നാളെ 3 മണിക്ക് ഇന്ധന വിലവർദ്ധനവിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അറിയിച്ചു.