മസ്റ്ററിങ് നടത്തണം. Posted at 1/20/2021 09:37:00 PM Nattuvaartha, മസ്റ്ററിങ് നടത്തണം. കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ ലഭിക്കുന്നവരിൽ മസ്റ്ററിംഗ് നടത്താത്തവർ ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. NextNewer Post PreviousOlder Post Nattuvaartha