പാറേൽ പള്ളി തിരുനാളിനു കൊടിയേറി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പാറേൽ പള്ളിയിൽ അമലോത്ഭവ മാതാവിന്റെ തിരുനാളിനു കൊടിയേറി. ഇന്ന് വൈകുന്നേരം 4 മണിക്ക് വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ തിരുനാളിനു കൊടിയേറ്റി. ഡിസംബർ 8 നാണു പ്രധാന തിരുനാൾ.