വൈക്കത്തപ്പന്റെ മൂന്നാം തിരുവുത്സവദിനം;ശ്രീബലിക്ക് സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചു.


വൈക്കം: വൈക്കത്തപ്പന്റെ മൂന്നാം തിരുവുത്സവദിനം ശ്രീബലിക്ക് സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചു. ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്. ഞായറാഴ്ച്ച രാവിലത്തെ പ്രത്യേക പൂജകൾക്ക് ശേഷമാണ് സ്വർണ്ണത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചത്. എഴുന്നള്ളിപ്പിന്റെ സമയത്ത് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 

ചിത്രം:ആനന്ദ് നാരായണൻ.