ശബരിമല: പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പമ്പ പോലീസ് മെസ് താത്ക്കാലികമായി അടച്ചു. പത്തിലധികം പോലീസുകാർക്കും പോലീസ് മെസ്സിലെ ജീവനക്കാർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോലീസുകാർക്കുള്ള ഭക്ഷണം നിലയ്ക്കലിൽ മെസ്സിൽ നിന്നും എത്തിച്ചു നൽകും.