വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിത ബാല്യം പച്ചക്കറി കൃഷി പദ്ധതിയുടെ വൈക്കം ബ്ലോക്ക് തല വിളവെടുപ്പ് പള്ളിയാട് ശ്രീനാരായണ യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശികുമാർ നിര്‍വഹിച്ചു.