കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ നടക്കുന്ന മൊബൈല്‍ കാര്‍ണിവെല്ലില്‍ മികച്ച ഇഎംഐ സ്‌കീമുകളിലൂടെ മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാം. 9,900 രൂപ മുതല്‍ ആരംഭിക്കുന്ന ബജറ്റ് ഫോണുകള്‍ക്കും പലിശരഹിത ഇഎംഐ സ്‌കീമുകള്‍ ലഭ്യമാണ്. യുപിഐ, ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഇഎംഐ സ്‌കീമുകള്‍ക്ക് 40 മാസം വരെ ദീര്‍ഘകാല തിരിച്ചടവ് കാലാവധി നല്‍കുന്നുണ്ട്. ദിവസവും 30 രൂപ മാറ്റിവെച്ചാല്‍ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഓക്സിജനില്‍ നിന്നും സ്വന്തമാക്കാം. ഏത് കണ്ടീഷനിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് കുറഞ്ഞത് 1000 രൂപ എക്സ്ചേഞ്ച് ബോണസും ഓക്സിജന്‍ നല്‍കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കായി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും പലിശരഹിത വായ്പസൗകര്യവും ഓക്സിജന്‍ ഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലട്രിക്ക് തയ്യല്‍മെഷീന്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫോണ്‍: 9020100100.
ഓക്സിജനില്‍ മൊബൈല്‍ കാര്‍ണിവെല്‍; മൊബൈല്‍ വാങ്ങാന്‍ മികച്ച ഇഎംഐ സ്‌കീമുകള്‍.
