ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വയോധികയ്ക്ക് പരിക്ക്. വള്ളിച്ചിറ സ്വദേശി സരസമ്മയ്ക്ക് (53) ആണ് അപകടത്തിൽ പരിക്കേറ്റത്.