കൃഷി പ്രോത്സാഹിപ്പിക്കുക-ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു.


കോട്ടയം: കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു.

 

 കുമാരനെല്ലൂരിന് സമീപം നടത്തുന്ന സംയോജിത പച്ചക്കറി കൃഷി തോട്ടം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി, ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

Next
This is the most recent post.
Previous
Older Post