രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്.


രാമപുരം: രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്.

 

 വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവി(63) നാണ് അപകടത്തിൽ പരിക്കേറ്റത്. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാ​ഗത്ത് വച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റയാളെ ഉടനെ തന്നെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.