ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു. Posted at 6/09/2026 07:47:00 PM Nattuvaartha, ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു. കോട്ടയം: ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്ത് ജില്ലാ ട്രഷറി ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി സി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. NextNewer Post PreviousOlder Post Nattuvaartha