ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്.

പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്.

 

 വെച്ചൂച്ചിറ മണ്ണടിശാല സ്വദേശികളായ രത്‌നമ്മ (78), ഗൗരി ഗിരീഷ് (13), ഗായത്രി (I5), ബിന്ദു (53) എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മണ്ണടിശാല ഭാഗത്ത് വച്ചായിരുന്നു അപകടം.