ചങ്ങനാശ്ശേരി: ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീരന്ദന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന വനിതാ കമ്മിഷൻ കോട്ടയം ജില്ലാതല സിറ്റിങ്ങിൽ എട്ടു പരാതികൾ തീർപ്പാക്കി. ആകെ 80 കേസുകളാണ് പരിഗണിച്ചത്. 69 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി, കൗൺസലർ ഗ്രീഷ്മ ആർ. പ്രസാദ് എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
വനിതാ കമ്മിഷൻ സിറ്റിങ്; കോട്ടയം ജില്ലാതല സിറ്റിങ്ങിൽ എട്ടു പരാതികൾ തീർപ്പാക്കി.
.png)