മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ 1301 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത് 4,70,34,150 രൂപ, കോട്ടയം ജില്ലയിൽ 4


കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ 1301 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത് 4,70,34,150 രൂപ. കോട്ടയം ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4 പേർക്കായി ലഭിച്ചത് 3,93,000 രൂപ. 

 

 ജില്ലതിരിച്ചുള്ള വിവരങ്ങൾ:

തിരുവനന്തപുരം ജില്ലയിൽ 26 പേർക്ക് 7,09,000 രൂപ 

കൊല്ലം ജില്ലയിൽ 167 പേർക്ക് 47,30,000 രൂപ 

പത്തനംതിട്ട ജില്ലയിൽ 12 പേർക്ക് 2,67,000 രൂപ 

ആലപ്പുഴ ജില്ലയിൽ 14 പേർക്ക് 6,35,000 രൂപ

കോട്ടയം ജില്ലയിൽ 4 പേർക്ക് 3,93,000 രൂപ

ഇടുക്കി ജില്ലയിൽ 11 പേർക്ക് 2,04,000 രൂപ

എറണാകുളം ജില്ലയിൽ 19 പേർക്ക് 9,66,000 രൂപ

തൃശ്ശൂർ ജില്ലയിൽ 302 പേർക്ക് 1,04,29,450 രൂപ

പാലക്കാട് ജില്ലയിൽ 271 പേർക്ക് 1,06,94,600 രൂപ

മലപ്പുറം ജില്ലയിൽ 102 പേർക്ക് 48,13,000 രൂപ

കോഴിക്കോട് ജില്ലയിൽ 296 പേർക്ക് 92,78,000 രൂപ

വയനാട് ജില്ലയിൽ 50 പേർക്ക് 28,49,100 രൂപ

കണ്ണൂർ ജില്ലയിൽ 23 പേർക്ക് 9,69,000 രൂപ

കാസർകോട് ജില്ലയിൽ 4 പേർക്ക് 97,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.